എനിക്ക് അന്നവളെ ഒറ്റയ്ക്ക് കിട്ടി ഞാന്‍ ചോദിച്ചു പണ്ടൊരിക്കല്‍ കൃഷ്ണന്‍ രാധയോടു ചെയ്തത് ഞാന്‍ നിന്നോട് ചെയ്യട്ടെ ?
അവള്‍ പറഞ്ഞു കൃഷ്ണന്‍ രാധയെ പറ്റിച്ചു കടന്നു കളഞ്ഞു പോയി വേറെ കെട്ടിയീലെ അതാണോ ?
ഞാന്‍ തിരികെ നടന്നു മനസ്സില്‍ പറഞ്ഞു കൃഷ്ണാ ഗുരുവായുരപ്പാ..
അക്കൊല്ലമാണ് ഞാന്‍ ആദ്യമായ് മാലയിട്ടു മലയ്ക്ക് പോയി
അവള്‍ പറഞ്ഞു കൃഷ്ണന്‍ രാധയെ പറ്റിച്ചു കടന്നു കളഞ്ഞു പോയി വേറെ കെട്ടിയീലെ അതാണോ ?
ഞാന്‍ തിരികെ നടന്നു മനസ്സില്‍ പറഞ്ഞു കൃഷ്ണാ ഗുരുവായുരപ്പാ..
അക്കൊല്ലമാണ് ഞാന്‍ ആദ്യമായ് മാലയിട്ടു മലയ്ക്ക് പോയി
ninte perile undalo krishnan....but 1 can sincerely trust u my frnd
മറുപടിഇല്ലാതാക്കൂam i the 1 person to read your beautiful words sorry art
മറുപടിഇല്ലാതാക്കൂ