അയാള്‍ ചെറുപത്തില്‍ എല്ലാ ദുശീലങ്ങളുമുണ്ടായിരിന്നു പുകയിലയുടെയും മദ്യത്തിന്റെയും ലഹരി അയാള്‍ ആവോളം ആസ്വദിച്ചു.പിന്നീടായിരുന്നു വിവാഹവും,കുട്ടികളും ,കുടുംബ ജീവിതവും,
അപ്പോളേക്കും അയാള്‍ എല്ലാം ഉപേക്ഷിച്ചിരുന്നു.
ഒരുരാത്രി അയാളെ ഉറങ്ങാന്‍ വിട്ടില്ല. തനിക്ക് കാന്‍സര്‍ ആണ് എന്ന തോന്നല്‍.. ഭൂതകാലം അയാളെ വേട്ടയാടി.. താനൊരു കാന്‍സര്‍ രോഗിയാണെന്ന് അയാള്‍ പതിയെ ഉറച്ചു വിശ്വസിക്കാന്‍ തുടങ്ങി.
എല്ലാം നഷ്ടപ്പെടുകയാണെന്നുള്ള തോന്നല്‍ ആരുമായും പങ്കുവെച്ചില്ല ..
ഒരു ആശുപത്രിയില്‍ പോയി പരിശോദിച്ചു, അവര്‍ പറഞ്ഞു നിങ്ങള്‍ക്ക് ഒരു അസുഖവുമില്ല.. വിശ്വാസമായില്ല.. വീണ്ടും പല ആശുപത്രികള്‍.. വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍.. എല്ലാരും അയാളെ രോഗിയല്ലെന്നു പറഞ്ഞു കൈയൊഴിഞ്ഞു..
അയാളെ പൂര്‍ണമായും depression കീഴടക്കി
ഒരു നാള്‍ അയാളുടെ തണുത്തു മരവിച്ച ശരീരം കെട്ടിപ്പിടിച്ചു ആ യുവതി നിലവിളിച്ചു ....
ആരാണ് ആ യുവാവിന്റെ ആത്മഹത്യക്കു ഉത്തരവാദി ...ആയാളോ? അതോ പുകയിലയും മദ്യവുമോ ??
അതോ ഇവയ്ക്കൊക്കെ എതിരെ ഉള്ള പ്രചരണങ്ങളോ ?
അതെയെന്ന് പറയാന്‍ ആര്‍ക്കുണ്ട് ധൈര്യം ??

lung cancer nekal apakatakarikalaaya nammude chuttupadukal
മറുപടിഇല്ലാതാക്കൂsubramannian