സന്തോഷ് പണ്ടിറ്റിന് മാത്രമല്ല ,എന്‍റെ പേരിലും ഒരു ലോകറെക്കോര്‍ടുണ്ട് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല
കഥ ഇങ്ങനെ
ഒരു വ്രതാനുഷ്ഠാന കാലത്ത് ,ഞാന്‍ അന്ന് ചെറിയ ഏതോ ക്ളാസ്സില്‍ പഠിക്കുന്നു ,
ഞങ്ങള്‍ മുന്നൂ നാലു സുഹൃത്തുക്കള്‍ വ്രതം എടുക്കുന്നു ,ക്ലാസ്സില്‍ അതിലൊരുത്തന്‍ മറ്റൊരുത്തനോടു വളരെ രഹസ്യമെന്ന് തോന്നത്തക്ക രീതിയില്‍ പരസ്യമായി പറയുന്നുണ്ട്
:എടാ ഇനിപ്പോ മൂത്രിക്കാന്‍ അല്ലാണ്ട് തൊടാനോക്കില്ല
:അതെയതെ... ഹി ഹി ...പിന്നെ ഗുലുമാല് പിടിച്ച ചിരിയും
എനിക്കൊരു ചേമ്പും പിടികിട്ടിയില്ല ,ഞാനതിലൊരുത്തന്നെ രഹസ്യമായ് വിളിച്ച് ചോദിച്ചു
:എടാ മൂത്രിക്കാനല്ലേല്‍ പിന്നെന്തിനാ ...??
:അഖിലേ അതുപിന്നെ ...പിന്നെ...അതെന്താന്നു വെച്ചാലുണ്ടല്ലോ ...ങാ
..ചൊറിച്ചില്‍ അതേ ചൊറിയാന്‍ പാടില്ലെടാ നിനക്കറിയില്ലേ ??
:ഇല്ല ...
:അയ്യോ പാടില്ല കേട്ടോ വ്രതം തെറ്റും ..
:അയ്യോടാ .. ഞാന്‍ ഒന്നുരണ്ട് വട്ടം..
:ആ അത് സാരമില്ല അറിയാണ്ടല്ലേ ഇനി ചെയ്യേണ്ട ..
ഏതാണ്ട്ഒരുമാസക്കാലം ഞാന്‍ അസഹ്യമായ ചൊറിച്ചിലുകളെ ചെറുത്തു നിന്നു ,ഇതുവരെ ആര്‍ക്കുമില്ലാത്ത,ആരും തകര്‍ക്കാത്ത , ആരും ചിന്തിച്ചിട്ടുപോലുമില്ലാത്ത ഒരു ലോകറെക്കോര്‍ഡ് .....

കടുംകഠിനവ്രതം.
മറുപടിഇല്ലാതാക്കൂ