ഏതോ നാട്ടില്‍ പൂരം കൂടാന്‍ പോയി, തിരികെ എത്താനുള്ള വഴി അറിയില്ല, കൂടെയുള്ള വഴിയറിയുന്ന ഉറ്റമിത്രം എന്നെ ചതിച്ചു പോയി ആനപ്പുറത്ത് കേറി ,ഇനി ഇറങ്ങണെല്‍ നേരം പുലരണം
പൂരം മുറുകുമ്പോ ഒരു നിലവിളിയും ഒച്ചപ്പാടും,
ആന ഇടഞ്ഞെ....
ജീവനും മുണ്ടും മുറുകെപിടിച്ചു ഓടുമ്പോ ഉള്ളുരുകി പ്രാര്‍ഥിച്ചു
എന്‍റെ ദേവീ........അവന്‍ കയറിയ ആന തന്നെ ആവണേ.......
പരമദ്രോഹി....
പൂരം മുറുകുമ്പോ ഒരു നിലവിളിയും ഒച്ചപ്പാടും,
ആന ഇടഞ്ഞെ....
ജീവനും മുണ്ടും മുറുകെപിടിച്ചു ഓടുമ്പോ ഉള്ളുരുകി പ്രാര്‍ഥിച്ചു
എന്‍റെ ദേവീ........അവന്‍ കയറിയ ആന തന്നെ ആവണേ.......
പരമദ്രോഹി....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ